Mon. Dec 23rd, 2024
ദില്ലി:

ബജറ്റിൽകാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്. കർഷക പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്നതിനിടെ, കാർഷിക പദ്ധതികൾ പ്രഖ്യാപിക്കാൻ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു പദ്ധതികളുടെ പ്രഖ്യാപനം.

By Divya