Mon. Dec 23rd, 2024
ദില്ലി:

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രമേയം. ദില്ലി കോൺഗ്രസ് ഘടകമാണ് പ്രമേയം പാസാക്കിയത്.  അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ആവശ്യം.

By Divya