Fri. Jan 24th, 2025

Month: December 2020

വാക്സിന്‍ സ്വീകരിക്കുന്ന മാർഗരറ്റ് കീനാൻ (Picture Credits NDTV)

ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി

ബ്രിട്ടണ്‍: ലോകത്ത് അടിയന്തര അനുമതി പ്രകാരം ആദ്യമായി കൊവിഡ് വാക്സീൻ സ്വീകരിച്ചത് 91 കാരി. ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയത്. മാർഗരറ്റ് കീനാൻ എന്ന…

Swapna Suresh

പ്രധാനവാര്‍ത്തകള്‍: ഉന്നതരുടെ പേര് പറയാതിരിക്കാന്‍ ഭീഷണിയെന്ന് സ്വപ്ന സുരേഷ്

https://www.youtube.com/watch?v=zTzKQCGbEJc   ഇന്നത്തെ പ്രധാനവാര്‍ത്തകളുടെ തലക്കെട്ടുകള്‍  1)തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്  2)സംസ്ഥാനത്ത് ഇന്ന് 5,032 പേർക്ക് കൊവിഡ് 3)കര്‍ഷക സംഘടനകളുമായി അമിത് ഷായുടെ കൂടിക്കാഴ്ച 4)ജീവന് ഭീഷണിയെന്ന്…

അജ്ഞാത രോദം ബാധിച്ച് എല്ലൂരില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ( Picture Credits: The Guardian)

അജ്ഞാത രോഗത്തില്‍ വിറങ്ങലിച്ച് ആന്ധ്രപ്രദേശ്

ഭുവനേശ്വർ: ഭീതിപരത്തി ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങുന്നില്ല. വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂര്‍ എന്ന സ്ഥലത്താണു രണ്ടു ദിവസത്തിനിടെ 400ലധികം പേര്‍ ഛര്‍ദിയും…

Kerala Localbody election

അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു

തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടയിലും കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് ശേഷം അഞ്ച് ജില്ലകളിലും പോളിംഗ് ശതമാനം അറുപത് ശതമാനം കടന്നു. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട…

Anna-Hazare file pic. C: The print

‘കര്‍ഷക സമരം രാജ്യമാകെ വ്യാപിക്കണം’; അണ്ണ ഹസാരെയുടെ പിന്തുണ സത്യഗ്രഹം

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരങ്ങള്‍ക്ക്‌ പിന്തുണയുമായി അണ്ണ ഹസാരെയുടെ നിരാഹാര സത്യഗ്രഹം. ഇന്ന്‌ രാവിലെ മുതല്‍ തന്‍റെ നാടായ റെലിഗാം സിദ്ദിയിലെ പത്മാവതി ക്ഷേത്രത്തിന്‌…

KK Ragesh

ഭാരത് ബന്ദിനിടെ കെ കെ രാഗേഷിനെ വലിച്ചിഴച്ച് പൊലീസ്; പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ…

General Lloyd Austin, Pic: C BBC

ജനറല്‍ ലോയ്‌ഡ്‌ ഓസ്‌റ്റിന്‍, പ്രതിരോധ സെക്രട്ടറിയായി ആദ്യ ആഫ്രോ- അമേരിക്കന്‍

വാഷിംഗ്‌ടണ്‍: അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി റിട്ടയേഡ്‌ ജനറല്‍ ലോയ്‌ഡ്‌ ഓസ്‌റ്റിനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍ തെരഞ്ഞെടുത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍. അമേരിക്കയില്‍ ഈ സ്ഥാനത്തേക്ക്‌ നിയോഗിക്കപ്പെടുന്ന…

അരവിന്ദ് കെജ്രിവാള്‍ സിംഘു അതിര്‍ത്തിയിലെത്തി കര്‍ഷകരോട് സംസാരിക്കുന്നു (Picture Credits: NDTV)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വീട്ടുതടങ്കലിലെന്ന് പാർട്ടി

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ ​കെജ്‌രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്ന്​ ആം ആദ്​മി പാർട്ടി. സിംഘുവിലെത്തി സമരം നയിക്കുന്ന കർഷകരെ സന്ദർശിച്ചതിനെ തുടർന്ന്​ കെജ്​രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിൽ…

ചര്‍ച്ച ചെയ്തോ നാടിന്‍റെ വികസനം?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം തുടങ്ങി. ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തിന് പിന്നാലെ ഡിസംബര്‍ 10, 12 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍…

Representational Image( Picture Credits: Google)

സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക. അഞ്ച് ജില്ലകളിലായി എണ്‍പത്തി…