Wed. Dec 18th, 2024

Day: December 26, 2020

After UP, Madhya Pradesh Cabinet Passes Anti-Conversion Bill With 10 Years Prison

യുപിയ്ക്ക് പിന്നാലെ ‘ലവ് ജിഹാദി’നെതിരെ ബിൽ പാസാക്കി മധ്യപ്രദേശും

ഭോപ്പാൽ: ഉത്തർപ്രദേശിന്‌ പിന്നാലെ മതപരിവർത്തനത്തിനെതിരെ പുതിയ നിയമവുമായി മധ്യപ്രദേശ്.  നിർബന്ധിത മതപരിവർത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന ബിൽ നിയമസഭയിൽ പാസാക്കി. ഈ ബിൽ നിയമമായി മാറുന്നതോടെ നിർബന്ധിത മതപരിവർത്തനത്തിന് 10…

man from kerala beaten to murdered in Tamil Nadu

തമിഴ്‌നാട്ടിൽ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിൽ മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. തിരുവനന്തപുരം മലയൻകീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്ന് ആരോപിച്ചാണ് 25കാരനായ ദീപുവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ദീപുവിനൊപ്പം മലയൻകീഴ് സ്വദേശിയായ അരവിന്ദ്…

51 year old woman found dead; 26 year old husband booked

51കാരി ഷോക്കേറ്റ് മരിച്ചു; 26കാരൻ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം:   51-കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശിഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശിഖയുടെ…

DJ part held at thiruvananthapuram violating covid protocol

തിരുവനന്തപുരത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ക്രിസ്മസ് ഡിജെ പാർട്ടി

തിരുവനന്തപുരം: പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. ‘ഫ്രീക്സ്’ എന്ന പേരിലുള്ള യുവജന കൂട്ടായ്മയുടെ…

കേരളത്തിലും കൊവിഡിന് ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തി; ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ…

palakkad-honour killing; Aneesh's father in law and wife's uncle booked

പാലക്കാട് ജാതിക്കൊല; കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവും അമ്മാവനും പിടിയിൽ

പാലക്കാട്: പാലക്കാട്ടെ തേങ്കുറിശ്ശിയിൽ ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവ് കസ്റ്റഡിയിൽ. കുഴൽമന്ദം സ്വദേശി പ്രഭുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ…

നിര്‍ത്തണം കൊലപാതക രാഷ്ട്രീയം

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് എസ്‌വൈഎസിൻ്റെയും ഇടത് മുന്നണിയുടെയും പ്രവർത്തകനായിരുന്ന ഔഫ് അബ്ദുറഹ്മാന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മുസ്ലീം യൂത്ത് ലീഗിന്‍റെ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്…