Wed. Dec 18th, 2024

Day: December 20, 2020

Farmers says PM Modi's gurudwara visit was a drama

ഗുരുദ്വാര സന്ദർശനം മോദിയുടെ നാടകം; സമരം കടുപ്പിച്ച് കർഷകർ

ഡൽഹി: കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമായിരിക്കെ നിയമം പിൻവലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചതിനെ വിമർശിച്ച് സമരം ചെയ്യുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക്…

50 more identified with Shigella symptoms in Kozhikode

കോഴിക്കോട് ഷിഗെല്ല രോഗബാധിതരുടെ എണ്ണം 50 കടന്നു

കോഴിക്കോട്: കോഴിക്കോട് കോട്ടാം പറമ്പിൽ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം…

kochi paravoor fire accident

കൊച്ചി പറവൂറിൽ വൻ തീപിടിത്തം; അന്ന പ്ലാസ്റ്റിക്ക് കമ്പനി കത്തിനശിച്ചു

പറവൂർ: കൊച്ചി പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിൽ വൻ തീപ്പിടുത്തം. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിൾ ചെയ്തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ വെൽഡിംഗ്…

actress abuse case accussers found out

നടിയെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞു; മാപ്പ് പറയാൻ തയ്യാറെന്ന് പ്രതികൾ

മലപ്പുറം: കൊച്ചിയിലെ മാളിൽ വെച്ച് യുവനടിയെ ഉപദ്രവിച്ച രണ്ട് യുവാക്കളെയും  തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ആദിലും ഇർഷാദുമാണ് പ്രതികൾ. കഴിഞ്ഞ വ്യാഴാഴ്ച വണ്ടി സർവീസ് ചെയ്യുന്നതിന്റെ ഭാഗമായി…

Puthupet murder; fish seller being beheaded in road

മീൻ കച്ചവടക്കാരനെ കഴുത്തറുത്ത് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ: പുതുപേട്ട് നഗരത്തെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തിലെ മീൻ കച്ചവടക്കാരനായ  കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറിനെയാണ് മൂന്ന് പേർ ചേർന്ന് നഗരത്തിൽ വെച്ച് അതി ക്രൂരമായി…