Sat. Jan 18th, 2025

Day: December 17, 2020

UP loses Case in serious charges against Kafeel Khan

യു പി സർക്കാരിന് തിരിച്ചടി; കഫീൽ ഖാന്റെ മോചനം ശരിവെച്ച് സുപ്രീംകോടതി

ഡൽഹി: ഡോ.കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച യുപി സർക്കാരിന് തിരിച്ചടി. കഫീൽ ഖാനെ വിട്ടയച്ച അലഹബാദ് ഹൈക്കോടതി വിധി…

Fashion Gold Jewellery Manager Sainul Abid surrendered before police

ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജർ സൈനുൽ ആബിദ് കീഴടങ്ങി

  കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതിയായ ജ്വല്ലറി മാനേജർ സൈനുൽ ആബിദ് കീഴടങ്ങി. ഒരുരമാസത്തോളം ഒളിവിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാസർഗോഡ് എസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഫാഷൻ…

‘ജയ് ശ്രീറാം’ ബാനർ തൂക്കി ബിജെപി; പാലക്കാട് മുൻസിപ്പാലിറ്റി അപ്പന്റെ വകയാണോ എന്ന് സോഷ്യൽ മീഡിയ

പാലക്കാട്: പാലക്കാട് നഗരസഭയിൽ തുടർച്ചയായി രണ്ടാം തവണയും ഭരണമുറപ്പിച്ചതിന് ശേഷം ബിജെപിയുടെ അതിര് കടന്ന ആഹ്ലാദ പ്രകടനം. ഇന്നലെ വൈകുന്നേരം നടന്ന ആഘോഷപരിപാടികൾക്കിടയിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ മുൻസിപ്പാലിറ്റി…

more than 20 farmers dead during protest in Delhi

കർഷക സമരത്തിൽ പൊലിഞ്ഞത് ഇരുപതിലധികം ജീവനുകൾ; സമരം നടത്താൻ കർഷകർക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി

  ഡൽഹി: ഡൽഹി അതിർത്തിയിലെ കാർഷിക പ്രതിഷേധം 20 ദിവസം പിന്നിടുമ്പോൾ, ഏതാണ്ട് 20 ലധികം പേർ സമരത്തിനിടെ മരിച്ചതായി പ്രതിഷേധകർ പറയുന്നു. മരിച്ചവരിൽ പലരും പഞ്ചാബിൽ നിന്നുള്ളവരാണ്.…

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍; കോളജുകള്‍ ജനുവരി ആദ്യം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷകള്‍…

LDF in Thrissur Kochi Corporation

വിമതരും യുഡിഎഫിനെ കൈവിട്ടു; കൊച്ചി, തൃശൂർ കോർപറേഷനുകളിൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചു

  തൃശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം കെ വർഗീസ് പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് കൂടുതല്‍ താല്പര്യം എല്‍ഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണെന്ന് എം കെ വര്‍ഗീസ് പറഞ്ഞു.…

ED Interrogating CM Raveendran

സ്വർണ്ണക്കടത്ത് കേസ്; സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് സിഎം രവീന്ദ്രന്‍ ഹാജരായത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസില്‍…

newspaper roundup; ldf gain majority in local body election 2020

പത്രങ്ങളിലൂടെ; കേരളം ചുവന്ന് ചുവന്ന്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് 2020 ഫലം തന്നെയാണ്…