Sat. Jan 18th, 2025

Day: December 16, 2020

CM Pinarayi

ജയം ആവേശകരം; ജനം ഭരണത്തുടര്‍ച്ചയാഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ ജയം ആവേശകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഇടതുമുന്നണി ആവേശകരമായ വിജയമാണ് നേടിയിരിക്കുന്നത്. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. ഇത് ജനങ്ങളുടെ നേട്ടമാണ്.…

ജോസിനൊപ്പം പാലായും പുതുപ്പള്ളിയും കോട്ടയവും ഇറങ്ങി വന്നു

കോട്ടയം കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പ്രസക്തി കെ എം മാണിക്കു ശേഷവും അടിവരയിട്ടുറപ്പിക്കുന്നതാണ്  ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനു പിന്നാലെയുള്ള തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുവിജയം.…

KOCHI CORPARATIO

കൊച്ചികോര്‍പ്പറേഷനില്‍ ഇടവേളയ്ക്കു ശേഷം ഇടതുമുന്നണി?

കൊച്ചി ശക്തമായ പോരാട്ടത്തിനൊടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം തിരികെ പിടിച്ച് എല്‍ഡിഎഫ്. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മെട്രോ നഗരം ഇടതുപക്ഷത്തേക്ക് വീണ്ടും ചായുന്നത്. ഇത്തവണ കേവല…

LDFvictorycelebration

കേരളമാകെ ഇടതു തരംഗം

തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  ഇടതുമുന്നണിക്ക് തകര്‍പ്പന്‍ വിജയം. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താതെയും യുഡിഎഫ് കോട്ടകൊത്തളങ്ങളെ തകര്‍ത്തുമാണ് എല്‍ഡിഎഫിന്‍റെ മുന്നേറ്റം. ആറില്‍ അഞ്ച് കോര്‍പ്പറേഷനുകളിലും 941 ഗ്രാമപഞ്ചായത്തുകളില്‍…

volunteers are made with sweat not rose water says Navjot Sidhu

ചര്‍ച്ചകള്‍ ഫലപ്രദമല്ലെന്ന്‌ സുപ്രീം കോടതി; കര്‍ഷക സമരം തീര്‍ക്കാന്‍ സമിതിയുണ്ടാക്കണം

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മൂന്നാഴ്‌ച്ചയായി തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമല്ലെന്ന്‌ സുപ്രീം കോടതി. പ്രശ്‌ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന്‌ ഒരു പാനല്‍…

Twenty20 Kizhakkamabalam

ട്വെന്‍റി 20ക്കും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനും ജയം

കൊച്ചി തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ പ്രാദേശിക വികസനവും വ്യത്യസ്തനയവുമായി എത്തിയ സ്വതന്ത്ര പ്രസ്ഥാനങ്ങള്‍ വിജയിച്ചത് കേരളത്തില്‍ പുതിയ ചരിത്രത്തിനു വഴി പാകുന്നുവോ എന്നാണ് ശ്രദ്ധേയമാകുന്നത്.…

karatt Faizal

കാരാട്ട് ഫൈസലിന് മിന്നും ജയം; പിന്തുണ പിന്‍വലിച്ച എല്‍ഡിഎഫിന് വോട്ടില്ല

കോഴിക്കോട് സ്വര്‍ണക്കടത്തു കേസില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ച മുന്‍ മുനിസിപ്പല്‍ കൗണ്‍സിലംഗം കാരാട്ട് ഫൈസലിന് തിളങ്ങുന്ന വിജയം. ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്​ഥാനാർഥിയായി മത്സരിച്ച…

K Sreekumar Trivandrum mayor

തലസ്ഥാനത്ത് മേയര്‍ തോറ്റു

തിരുവനന്തപുരം സംസ്ഥാനം ഉറ്റു നോക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ അപ്രിതീക്ഷിത ചുഴിത്തിരിവുകളിലേക്ക്. ത്രികോണമത്സരമാണ് പ്രതീക്ഷിച്ചതെങ്കിലും വോട്ടെണ്ണലിന്‍റെ തുടക്കം തന്നെ എല്‍ഡിഎഫ്- ബിജെപി ഇഞ്ഞോടിഞ്ചു പോരാട്ടമായിരുന്നു കാണാന്‍…

LDF

ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വന്‍ വിജയക്കുതിപ്പിലേക്ക്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 478ല്‍ ഇടതുമുന്നണി മുന്നേറുകയാണ്.378  ല്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ബിജെപി നേതൃത്വത്തിലുള്ള…