Sat. Jan 18th, 2025

Day: December 14, 2020

votting symbolic pic (c) Ecponomic times

ഉച്ചവരെ പകുതി പേര്‍ വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്.  നാലു ജില്ലകളിലും ഉച്ചവരെ  പകുതിയിലധികം വോട്ടര്‍മാര്‍ രേഖപ്പെടുത്തി. മറ്റു രണ്ടു ഘട്ടങ്ങളേക്കാളും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് ചിലയിടങ്ങളില്‍…

രാജസ്ഥാന്‍ നഗര ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മുന്നില്‍; ബിജെപിയെ പിന്നിലാക്കി സ്വതന്ത്രര്‍ രണ്ടാമത്

ജയ്‌പൂര്‍: രാജസ്ഥാനില്‍ നഗര ഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേട്ടം. 50 നഗര ഭരണ സ്ഥാപനങ്ങളിലെ 1175 വാര്‍ഡുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 620 സീറ്റ്‌ നേടിയാണ്‌…

Farmers' protest at Ghazipur border

കർഷക നേതാക്കൾ ഇന്ന് നിരാഹാര സമരത്തിൽ

  ഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടനാ നേതാക്കൾ  നിരാഹാര സമരം തുടങ്ങി. 20 നേതാക്കളാണ് സിഘു അതിര്‍ത്തിയില്‍ ഒമ്പത് മണിക്കൂർ നിരാഹാരം…

Third phase of local body election 2020

മൂന്നാംഘട്ടത്തിൽ കനത്ത പോളിംഗ്; നാല് ജില്ലകളിലും വോട്ടർമാരുടെ നീണ്ട നിര

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി 4‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്ലാ ജില്ലകളും പോളിങ് 20 ശതമാനം പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന…

Newspaper roundup; Police has forced swapna suresh to voice against ed says report; national energy conservation day

പത്രങ്ങളിലൂടെ; സ്വപ്നയുടെ ശബ്ദരേഖയുടെ ഉറവിടം പോലീസ്| ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. പതിനെട്ടാം ദിവസത്തിലേക്ക് കടന്ന കർഷക സമരം…