ന്യൂഡൽഹി:
ന്യൂഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിനുള്ളിൽ ബുധനാഴ്ച ഒരു സ്ത്രീ ആൺകുഞ്ഞിനു ജന്മം നൽകി.
ഇൻഡിഗോയിൽ ആജീവനാന്തയാത്രാസൌകര്യം ചിലപ്പോൾ ആ കുഞ്ഞിനു ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.