Mon. Dec 23rd, 2024
സ്റ്റോൿഹോം:

 
സാഹിത്യത്തിനുള്ള 2020 ലെ നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലൂക്കിനാണ് 2020 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.