Wed. Jan 22nd, 2025
സ്റ്റോൿഹോം:

 
വൈദ്യശാസ്ത്രത്തിനുള്ള 2020ലെ നോബൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക് സംയുക്തമായി ലഭിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ജെ ആൾട്ടർ, ചാൾസ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കിൾ ഹോട്ടൻ എന്നിവരാണ് പുരസ്കാരം കരസ്ഥമാക്കിയത്. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് പുരസ്കാരം.