Thu. Dec 26th, 2024
ന്യൂഡൽഹി:

 
വടക്കുകിഴക്കൻ ദില്ലിയിലെ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.