31 C
Kochi
Tuesday, October 19, 2021
Home Tags Sushant Singh Rajput Death case

Tag: Sushant Singh Rajput Death case

Arjun Rampal

മയക്കുമരുന്ന്‌ കേസില്‍ ബോളിവുഡ്‌ താരം അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ റെയ്‌ഡ്‌

മുംബൈ:ബോളിവുഡിലെ ലഹരിമരുന്നുപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വസതികളില്‍ നാര്‍ക്കോട്ടിക്ക്‌ കണ്‍ട്രോള്‍ ബ്യൂറൊ (എന്‍സിബി) തിരച്ചില്‍ നടത്തി. അര്‍ജുന്റെ ഗേള്‍ഫ്രണ്ടും സൗത്ത്‌ ആഫ്രിക്കക്കാരിയുമായ ഗബ്രിയേല ദെമിത്രിയേദ്‌സിന്റെ സഹോദരന്‍ അഗിസിലാവോസിന്റെ അറസ്‌റ്റിനെത്തുടര്‍ന്നാണിത്‌. അന്ധേരി,ബാന്ദ്ര, ഖാര്‍ എന്നിവിടങ്ങളിലെ വസതികളിലായിരുന്നു റെയ്‌ഡ്‌.അഗിസിലാവോസിന്‌ രാജ്യാന്തര ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നാണ്‌ എന്‍സിബിക്കു കിട്ടിയ...

മയക്കുമരുന്ന് കേസ്; ചോദ്യം ചെയ്യലിന് ശേഷം ദീപിക പദുക്കോണിനെ വിട്ടയച്ചു

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിൽ നടി ദീപികാ പദുകോണിനെ നർക്കോട്ടിക്സ് ബ്യുറോ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മുംബൈ എൻസിബി ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. അഞ്ചു മണിക്കൂറോളമാണ് ദീപികയെ ചോദ്യം ചെയ്തത്. നടി  ശ്രദ്ധാ കപൂറിനെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ട്. നടിമാർ ലഹരി...

ലഹരിമരുന്ന് കേസില്‍ ദീപിക പദുക്കോണിന്‍റെ മാനേജരെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടി ദീപികാ പദുക്കോണിന്റെ മാനേജർ കരിഷ്മ  പ്രകാശിനെ നാര്‍കോട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്യും.കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി 'ക്വാന്‍'ന്റെ മേധാവി ദ്രുവ് ചിട്‌ഗോപേകറിനേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇവര്‍ക്കൊപ്പം സുശാന്തിന്റെ മാനേജരായ ശ്രുതി മോദി, മുന്‍ ടാലന്റ്...

സുശാന്തിന്റെ മരണം രാഷ്ട്രീയവത്കരിച്ച് ബീഹാർ തെരഞ്ഞെടുപ്പ് നേടാൻ ശ്രമിക്കുകയാണ് ബിജെപി: കോൺഗ്രസ്സ്

പട്ന:ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം ഉയരാതിരിക്കാന്‍ സുശാന്ത് സിംഗിന്‍റെ മരണത്തെ ഉപയോഗിക്കുകയാണ് ബിജെപി. നിലവാരം കുറഞ്ഞ രാഷ്ട്രീയമാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു.തൊഴിലില്ലായ്മയും...

മയക്ക് മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ബെംഗളൂരു:ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി അറിയിച്ചു.സുശാന്ത് മയക്കുമരുന്ന്...

ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുവെന്നാരോപിച്ച് നടി കങ്കണ റണാവത്തിന് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കലാണെന്ന് കങ്കണ ആരോപിച്ചു.ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ ...

റി​യ ച​ക്ര​വ​ർ​ത്തി​യെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്യു​ന്നു; അ​റ​സ്റ്റു​ണ്ടാ​യേ​ക്കും

മും​ബൈ: ബോ​ളി​വു​ഡ് ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ‌ ബ്യൂ​റോ വി​ഭാ​ഗം ചോ​ദ്യം ചെ​യ്യു​ന്നു. റി​യ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും എ​ൻ​സി​ബി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മും​ബൈ​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​ത്.ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. റി​യ​യു​ടെ സ​ഹോ​ദ​ര​ൻ ഷോ​വി​ക്,...

സു​ശാ​ന്ത് സിം​ഗ് രജ്‌പുത്തി​ന്റെ മരണം ; ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ റെ​യ്‌ഡ്

മും​ബൈ:   ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് രജ്‌പുത്തിന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യു​ടെ റെ​യ്‌ഡ്. റി​യ​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. റി​യ​ക്ക് ല​ഹ​രി മ​രു​ന്ന് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് റെ​യ്‌ഡ്. നേ​ര​ത്തെ എ​ന്‍​സി​ബി മും​ബൈ​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ല​ഹ​രി...

സുശാന്തിന്റെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്സി നടത്താനൊരുങ്ങി സി.ബി.ഐ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്സി നടത്താനൊരുങ്ങി സി.ബി.ഐ. താരത്തിന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സുശാന്തിന്റെ സൈക്കോളജിക്കല്‍ ഓട്ടോപ്സിക്കായി സി.ബി.ഐ ഒരുങ്ങുന്നത്.സെന്‍ട്രല്‍ ഫോറന്‍സിക്ക് സയന്‍സ് ലബോററ്ററിയാണ് സുശാന്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഇഴകീറി പരിശോധിക്കാന്‍ തയാറെടുക്കുന്നത്....

സുശാന്ത് സിങിന്റെ മരണം; റിയ ചക്രബർത്തിയ്ക്ക് എതിരെ സിബിഐ എഫ്ഐആർ 

മുംബെെ:ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രബർത്തിക്ക് എതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. റിയയുടെ അച്ഛനും സഹോദരനും ഉൾപ്പടെ അഞ്ച് പേർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആണ് സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ ബിഹാറിൽ രജിസ്റ്റർ ചെയ്ത...