Mon. Dec 23rd, 2024

 

പ്രാദേശിക,ദേശീയ ദിനപത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. റഷ്യ ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിൻ പുറത്തിറക്കിയതും, ഹിന്ദു പിന്തുടർച്ച അവകാശ നിയമ ഭേദഗതിയിൽ കൂടുതൽ വ്യക്തതവരുത്തികൊണ്ട് പെണ്മക്കൾക്കും കുടുംബ സ്വത്തിൽ തുല്യ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വന്ന സുപ്രീം കോടതി വിധിയും ഇന്ന് പത്രങ്ങളിൽ പ്രധാന തലക്കെട്ടുകളായി വന്നിട്ടുണ്ട്.

https://www.youtube.com/watch?v=CHNTyi72PKw

By Arya MR