Mon. Dec 23rd, 2024

തിരുവനന്തപുരം:

പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് കണ്ണൂർ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, പി വി അൻവർ എംഎൽഎയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് റീഗൾ എസ്റ്റേറ്റ് ഉടമ ജയ മുരുഗേഷ് ഭർത്താവ് മുരുഗേഷ് നരേന്ദ്രൻ എന്നിവരുള്‍പ്പടെ 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam