Mon. Dec 23rd, 2024

കൊച്ചി:

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെ കുറിച്ച്  ജില്ലാ കളക്ടറോടും കോർപറേഷനോടും റിപ്പോർട്ട് തേടി ഹൈക്കോടതി.  കേസ് വീണ്ടും പരിഗണിക്കുന്ന  ചൊവ്വാഴ്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക്  ഇടപെടാമെന്നും ഹൈക്കോടതി അറിയിച്ചു. മുല്ലശേരി കനാലിന്‍റെ കാര്യത്തിൽ  യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും ഹൈക്കോടതി അറിയിച്ചു. 

By Binsha Das

Digital Journalist at Woke Malayalam