Wed. Aug 6th, 2025 6:58:59 AM

ഡല്‍ഹി:

ഡൽഹിയിൽ ഡീസലിന്റെ മൂല്യവര്‍ധിത നികുതി  30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായി കുറച്ച്  കെജ്‌രിവാള്‍ സര്‍ക്കാര്‍. ഇതോടെ ഡൽഹിയിൽ ഡീസല്‍ വില  82 രൂപയില്‍ നിന്ന് 73 രൂപ 64 പൈസയാകും. ഡല്‍ഹിയുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളിലൊന്നാണിതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. 

By Binsha Das

Digital Journalist at Woke Malayalam