Sat. Jan 18th, 2025

തിരുവനന്തപുരം:

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം നടത്തുന്നതായി സൂചന. സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിച്ച് സര്‍വകലാശാലയ്ക്ക് കത്തയച്ചിട്ടുണ്ട്. എയര്‍ ഇന്ത്യാ സാറ്റ്സിലെ വ്യാജരേഖാ കേസില്‍ കൂട്ടുപ്രതിയായ എയര്‍ ഇന്ത്യാ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെയും അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam