Thu. Jan 9th, 2025
കോഴിക്കോട്:

പ്രായമായവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ സജീവമാക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ആശുപത്രികൾ. റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സ്വകാര്യ ആശുപത്രികള്‍ക്കും റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മൂന്ന് ഹോട്ടലുകളിലും ക്വാറന്‍റീന്‍ കേന്ദ്രങ്ങൽ സജ്ജമായി.

By Athira Sreekumar

Digital Journalist at Woke Malayalam