Wed. Jan 22nd, 2025

ന്യൂയോര്‍ക്ക്:

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന  അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് മാറ്റിവെച്ചതായി സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ അറിയിച്ചു. 2021 ഡിസംബറിൽ ഇറങ്ങേണ്ടിയിരുന്ന ചിത്രം  2022 ഡിസംബര്‍ 16ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.  ഈ റിലീസ് മാറ്റത്തിൽ ഏറ്റവുമധികം ദുഃഖം തനിക്കാണെന്നും ഡിസ്നി സ്റ്റുഡിയോസും ആരാധകരും നൽകുന്ന പിന്തുണയ്ക്ക് നന്ദി ഉണ്ടെന്നും കാമറൂൺ പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam