Sat. Apr 27th, 2024
ഡൽഹി:

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് സ്‌പൈസ് ജെറ്റ്. എന്നാൽ എന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടസ്ഥാനത്തിലാണ് നടപടി.

By Athira Sreekumar

Digital Journalist at Woke Malayalam