Thu. Jan 23rd, 2025

വാഷിംഗ്ടൺ:

അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി മെച്ചപ്പെടുന്നതിന് മുൻപ് സ്ഥിഗതികൾ കൂടുതൽ വഷളാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.  . കൊവിഡ് പ്രതിരോധം രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നും എല്ലാവരും മാസ്ക്ക് ധരിക്കണമെന്നും വിചാരിച്ചതിനേക്കാൾ വേഗത്തിൽ വാക്സിൻ വരുന്നുണ്ടെന്നും ട്രംപ് വൈറ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

By Arya MR