Sun. Dec 22nd, 2024
ഡൽഹി:

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐടി, ഐടി അനുബന്ധ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ടെലികോം മന്ത്രാലയമാണ് വീണ്ടും കാലാവധി നീട്ടിയത്. ലോക്ക്ഡൗൺ മുതൽ രാജ്യത്തെ ഐടി മേഖലയിലെ 43 ലക്ഷത്തോളം ജീവനക്കാരിൽ 90 ശതമാനത്തിലേറെ പേരും വർക്ക് ഫ്രം ഹോം രീതിയാണ് തുടരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam