Thu. Dec 19th, 2024

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫെെസല്‍ ഫരീദിന്‍റെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ട് വിവിധ ബാങ്കുകൾക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നൽകി. അതേസമയം, സരിത്തിനെ തലസ്ഥാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ എൻഐഎ സംഘം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തി.

 

 

By Binsha Das

Digital Journalist at Woke Malayalam