Sat. Nov 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം ക്രെെംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടും. ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. അതേസമയം, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന് നേരത്തെ കൊവി‍ഡ് ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന്, ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിലിണ്ടായിരുന്ന എട്ട് റവന്യൂ ജീവനക്കാരും നിരീക്ഷണത്തിലാണ്.

By Binsha Das

Digital Journalist at Woke Malayalam