Thu. Jan 23rd, 2025

എറണാകുളം:

അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയം വിജയകരമായി തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിൽ മാറ്റിവെച്ചു. യന്ത്രസഹായത്തോടെ ഹൃദയം തോമസിന്റെ ശരീരത്തില്‍ ഇടിച്ചുതുടങ്ങിയെന്നും വൈകാതെ പൂര്‍ണഫലം അറിയാനാകുമെന്നും ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു. ഹൃദയം കൂടാതെ അനുജത്തിന്റെ വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയും ദാനം ചെയ്തു.

 

 

By Binsha Das

Digital Journalist at Woke Malayalam