Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം കാത്ത് പ്രതീക്ഷയോടെ ലോകം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ ആകും പ്രസിദ്ധീകരിക്കുക. ഓക്‌സ്‌ഫോര്‍ഡ്  വികസിപ്പിച്ച വാക്‌സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്.

By Binsha Das

Digital Journalist at Woke Malayalam