Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ  യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് പോലീസുകാരനെ ഗണ്‍മാനായി സംസ്ഥാന പോലീസ് അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. നിയമനത്തിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിടി ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

 

By Arya MR