Mon. Dec 23rd, 2024

തിരുവനന്തപുരം:

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു.  സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ ആറോളം പേര്‍ ക്വാറന്റൈനിൽ പോയി. തലസ്ഥാനത്ത് സമ്പർക്ക വ്യാപനം വർധിച്ച് വരികയാണ്. 

By Arya MR