Thu. Apr 24th, 2025

തിരുവനന്തപുരം:

കര്‍ക്കടക വാവുബലി തര്‍പ്പണം പൊതു ഇടങ്ങളില്‍ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ആള്‍ക്കൂട്ടമുണ്ടാകുന്ന ചടങ്ങുകള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഡിജിപി  സര്‍ക്കുലറിറക്കി. ഇത്തവണ ജൂലായ് 20, തിങ്കളാഴ്ചയാണ് കർക്കടകവാവ്.

By Binsha Das

Digital Journalist at Woke Malayalam