Thu. Apr 3rd, 2025

തിരുവനന്തപുരം:

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന്‍റെ കൈവശം ഉള്ള വിവരങ്ങൾ ‍‍ഡിജിപി ലോക്നാഘ് ബെഹ്റ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. കേസുമായി  ബന്ധപ്പെട്ട് എല്ലാ സഹായവും എൻഐഎക്ക്  ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. ഒരു കിലോ സ്വര്‍ണം കടത്തിയാൽ കടത്തിക്കൊണ്ട് വരുന്നവര്‍ക്കുള്ള പ്രതിഫലം ഒന്നര ലക്ഷം രൂപയാണെന്ന് സംസ്ഥാന പൊലീസ് കെെമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam