Sat. Jun 28th, 2025
ടെഹ്‌റാൻ:

ഛാബഹാർ-സഹേദാൻ റെയിൽ  ഇന്ത്യയുമായി ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും ഇന്ത്യയെ റെയിൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കി എന്ന വാർത്ത വ്യാജമാണെന്നും  ഇറാൻ തുറമുഖ, സമുദ്ര സംഘടന പ്രതിനിധി ഫർഹദ് മൊന്താസറെ പറഞ്ഞു. ഛാബഹാറിൽ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള രണ്ട് കരാർ മാത്രമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളതെന്നും  വ്യക്തമാക്കി. 

By Athira Sreekumar

Digital Journalist at Woke Malayalam