Mon. Dec 23rd, 2024
കണ്ണൂർ:

കൊട്ടിയൂര്‍ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വൈദികൻ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചു. വിവാഹ ആവശ്യത്തിനായി രണ്ട് മാസത്തേക്ക് ശിക്ഷയിൽ ഇളവിനും അനുമതി തേടി. എന്നാൽ മുൻ വൈദികന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

By Athira Sreekumar

Digital Journalist at Woke Malayalam