Mon. Jun 30th, 2025

യുഎസ്:

ഹോങ്കോങിന് യു എസ് നല്‍കിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ചൈനയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ചൈനയ്ക്ക നിലവില്‍ നല്‍കുന്ന പരിഗണന മാത്രമെ ഇനി ഹോങ്കോങിനും നല്‍കുകയുള്ളുവെന്ന് ബില്ലില്‍ ഒപ്പുവെച്ച് കൊണ്ട് ട്രംപ് അറിയിച്ചു. പ്രത്യേക പരിഗണനയ്ക്ക് പുറമെ സാമ്പത്തിക സഹായമോ സാങ്കേതിക കയറ്റുമതിയോ ഹോങ്കോങിലേക്ക് ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam