Thu. Jan 23rd, 2025

എറണാകുളം:

സ്പ്രീംഗ്ലറും, സ്വര്‍ണക്കടത്തും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.

By Binsha Das

Digital Journalist at Woke Malayalam