Fri. Nov 22nd, 2024
തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രറട്ടറിയുമായിരുന്ന എം ശിവശങ്കറിനെതീരെ കടുത്ത നടപടി വേണമെന്ന് റിട്ടയേർഡ് ജസ്റ്റിസ്  കെമാൽ പാഷ.  ഉദ്യോഗസ്ഥന്‍റെ ധാർമികത സുപ്രധാനമാണെന്നും കേസെടുത്ത് അന്വേഷണം നടത്തിയില്ലെങ്കിൽ അത്  തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുകയെന്നും കെമാൽ പാഷ അഭിപ്രായപ്പെട്ടു.

വ്യാജ സർട്ടിഫിക്കറ്റ് ചമച്ച് ജോലിയിൽ പ്രവേശിച്ചതിന് സ്വപ്നയ്ക്കെതിരെ   വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും കേസെടുത്ത് അന്വേഷണം നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

By Arya MR