Mon. Dec 23rd, 2024

കൊച്ചി:
ബലാത്സംഗ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് നടപടി സ്വീകരിച്ചത്. ഇതേ തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യക്കാർക്കെതിരേയും കേസെടുത്തിട്ടുണ്ട്.