Sat. Apr 5th, 2025

കോഴിക്കോട്:

നാല് വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ  വടകര പച്ചക്കറി മാർക്കറ്റ്  അടച്ചിടാൻ ഡിഎംഒ നിർദേശം നൽകി. മാർക്കറ്റിലെ രണ്ട് പച്ചക്കറി കച്ചവടക്കാർക്കും രണ്ട് കൊപ്ര കച്ചവടക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.  കോയമ്പത്തൂരിൽ നിന്ന് വന്ന ലോറി ജീവനക്കാരിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കരുതുന്നത്.

By Arya MR