Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന​യു​ടെ സ്പേ​സ് പാ​ര്‍​ക്കി​ലെ നി​യ​മ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്ന് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എംഎ ബേ​ബി. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ല. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​പ​ക​രം പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചാ​ല്‍ എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​ത് ത​ട​യാ​നാ​ണെ​ന്ന ആ​ക്ഷേ​പം വ​രു​മെ​ന്നും അദ്ദേഹം ചൂണ്ടികാട്ടി.

By Binsha Das

Digital Journalist at Woke Malayalam