30 C
Kochi
Sunday, September 19, 2021
Home Tags MA Baby

Tag: MA Baby

ആർഎസ്എസിനെ വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം:ആർഎസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ആർഎസ്എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാവുന്നു. അവരുടെ ശ്രമം വിജയിക്കാത്ത ഒരു ഇടം മലയാളികളുടെ മാതൃഭൂമിയായ കേരളമാണെന്നും അദ്ദേഹം...

‘മുസ്ലിങ്ങൾക്ക് കൂടുതൽ സ്കോളർഷിപ്പ് നൽകുന്നില്ല’, പ്രചാരണം തെറ്റ്,വിദ്വേഷം പടർത്താനുള്ള ശ്രമം തള്ളണം: എംഎ ബേബി

തിരുവനന്തപുരം:ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സിപിഎം പിബി അംഗം എംഎ ബേബി. ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിരെ നില്ക്കുന്നവരാണെന്നും കേരളത്തിലെ എൽഡിഎഫ് ഗവണ്മന്റ് ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണെന്നും എംഎ...

അഗ്നിപരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ചയാൾ; പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം: എംഎ ബേബി

തിരുവനന്തപുരം:   മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി.  അഗ്നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി. വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാറില്ല. എന്നാല്‍ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയര്‍ന്നുവരും. ഒരു...

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്: എം എ ബേബി

പത്തനംതിട്ട:ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി തര്‍ക്കത്തിനില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം എ ബേബി. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. എന്‍എസ്എസ് പൊതുവില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ഇടത് മുന്നണി വീഴ്ച വരുത്തിയില്ലെന്നും എം എ ബേബി പറഞ്ഞു.ചില കാര്യങ്ങളില്‍ വിശ്വാസികളുടെ താത്പര്യങ്ങള്‍ വേണ്ടത്ര...

നിലപാടിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി; നടപ്പാക്കണമെന്നില്ലെന്ന് ബേബി

തിരുവനന്തപുരം:ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാടുകളുടെ കാര്യത്തിൽ വിശ്വാസികൾക്ക് ഒരു സംശയവും ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതിയുടെ അവസാന വിധി വരുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉയർന്നു വരുന്നെങ്കിൽ അത് എല്ലാവരുമായി ചർച്ച ചെയ്തു മാത്രമേ നടപ്പാക്കൂ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.പാർട്ടിക്ക് ഒരു നിലപാട് ഉണ്ടെന്നു കരുതി...
MA Baby reacts on Bineesh Kodiyeri and M Sivasankar's arrest

ആര് തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കിലും അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണം: എംഎ ബേബി

തിരുവനന്തപുരം: ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണമെന്ന് പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണെന്ന് എം ശിവശങ്കറിന്റെയോ, ബിനീഷ് കോടിയേരിയുടെയോ പേരെടുത്ത് പറയാതെ എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ സിപിഐഎമ്മിനും...

സ്വ​പ്ന​യു​ടെ നിയ​മ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെന്ന് എം​എ ബേ​ബി

തിരുവനന്തപുരം:സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന​യു​ടെ സ്പേ​സ് പാ​ര്‍​ക്കി​ലെ നി​യ​മ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്ന് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എംഎ ബേ​ബി. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ല. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​പ​ക​രം പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചാ​ല്‍ എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​ത് ത​ട​യാ​നാ​ണെ​ന്ന...