Mon. Dec 23rd, 2024
ബെയ്‌ജിങ്‌:

എച്ച്.ഡി.എഫ്.സി.യിലെ ഓഹരികൾ വിറ്റൊഴിവാക്കി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. എന്നാൽ ഏപ്രിൽ – ജൂൺ പാദത്തിലെ ഓഹരികൾ പൂർണമായും ഒഴിവാക്കിയോ എന്നതിൽ വ്യക്തതയില്ല. അതേസമയം  സാമ്പത്തിക സേവന കമ്പനികളിൽ കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ ചൈന ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam