Mon. Jun 2nd, 2025
കാസര്‍ഗോഡ്:

കാസര്‍ഗോഡ് ഇന്നലെ 11 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനെ പിന്നാലെ ജില്ലയിലെ പ്രധാന 9 കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാര്‍ക്കറ്റുകൾ ഒഴച്ചത്തേയ്ക്ക് അടച്ചിടാൻ തീരുമാനിച്ചു. സ്ഥിരമായി മംഗളൂരുവിലേക്ക് പോയി സാധനങ്ങള്‍ കൊണ്ടു വരുന്ന കാസര്‍കോട് നഗരത്തിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന നാല് പേര്‍ക്കും തൊട്ടടുത്ത ഫ്രൂട്‌സ് കടയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam