Thu. Dec 11th, 2025

വാഷിങ്ടൺ:

സ്പൈ വെയറുകള്‍, സ്പൈ ആപ്പുകള്‍ എന്നിവയുടെ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്, ഭാര്യ അറിയാതെ അവരുടെ വാട്ട്സ്ആപ്പ് നോക്കാം എന്നീ വാചകങ്ങളുമായി എത്തുന്ന പരസ്യങ്ങൾക്കാണ് ഗൂഗിൾ വിലക്കേർപ്പെടുത്തുന്നത്.  ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ എല്ലാം പരസ്യങ്ങളും ഗൂഗിൾ ഉപേക്ഷിക്കും.

By Arya MR