Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ മറ്റു വലിയ നഗരങ്ങളിലും കൊവിഡ് സൂപ്പര്‍സ്‌പ്രെഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. തീവ്രരോഗവ്യാപനമുള്ള ക്ലസ്റ്ററുകളാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്നും വ്യക്തമാക്കി.Kera

By Athira Sreekumar

Digital Journalist at Woke Malayalam