Mon. Dec 23rd, 2024

വാരണാസി:

കൊവിഡ് വ്യാപനം തടയാനായി  ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് റോഡുകളിൽ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നാണ് മോദി പറഞ്ഞത്. സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും കൈകഴുകാനും ആരും മറക്കരുതെന്നും അദ്ദേഹം  വരാണസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞു. 

 

By Arya MR