Sat. May 17th, 2025

തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ  കലൂരിലുള്ള എൻഐഎ കോടതിയിൽ  എൻഐഎ എഫ് ഐ ആർ സമർപ്പിച്ചു. കേസിൽ  മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും ഒന്നും രണ്ടും പ്രതികൾ. നിലവിൽ വിദേശത്തുള്ള കൊച്ചി സ്വദേശിയായ  ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി. സ്വപ്നയുടെ ബിസിനസ് പാർട്ണറായ തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ നാലാം പ്രതിയാണ്.

By Arya MR