Mon. Dec 23rd, 2024

എറണാകുളം:

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ കുറ്റാരോപിതയായ സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹെക്കോടതി ഇന്ന് പരിഗണിക്കും. ഓണ്‍ലെെന്‍ വഴിയാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം, സ്വപ്നയുടെ മുൻകൂര്‍ ജാമ്യ ഹർജിയെ ഹെെക്കോടതിയില്‍ എതിര്‍ക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം. സ്വപ്ന സുരേഷിന്‍റെ  മുൻകൂര്‍ ജാമ്യഹർജി തന്നെ കുറ്റസമ്മതമാണെന്നും യാതോരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നുമാണ് കസ്റ്റംസ് നിലപാട്. 

By Binsha Das

Digital Journalist at Woke Malayalam