Sun. Dec 22nd, 2024
കൊച്ചി:

 
സമ്പർക്ക രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് ടെസ്റ്റ് നടത്തുമെന്നും കൊച്ചിയിൽ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സാഹചര്യം സങ്കീർണമാകുമെന്നും മേയർ സൗമിനി ജെയിൻ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam