Mon. Dec 23rd, 2024

ബൊളീവിയ:

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കോവിഡ്-19 സ്ഥിരീകരിച്ചു. തന്റെ കോവിഡ്  പരിശോധനാഫലം പോസിറ്റീവ് ആണെന്നും ഐസൊലേഷനില്‍ കഴിഞ്ഞുകൊണ്ട് ജോലി തുടരുമെന്നും ജെനീന ട്വീറ്റ് ചെയ്തു. അതേസമയം, ആരോഗ്യമന്ത്രി ഉള്‍പ്പെടെ ഏഴ് മന്ത്രിമാര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് ബൊളീവിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 

 

By Binsha Das

Digital Journalist at Woke Malayalam