Thu. Dec 19th, 2024
ഡൽഹി:

കൊവിഡ് പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സർക്കാർ ശ്രദ്ധാലുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണിൽ ഉറങ്ങി കിടക്കുകയായിരുന്ന സമ്പദ്  വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. യുകെയിൽ സംഘടിപ്പിച്ച ഗ്ലോബൽ ഇന്ത്യ വീക്കിന്റെ വെർച്വൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുത് ആയിരുന്നു അദ്ദേഹം.

By Athira Sreekumar

Digital Journalist at Woke Malayalam